ml_tn/act/04/02.md

12 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They were deeply troubled
അവര്‍ വളരെ കോപിഷ്ടരായി. സദൂക്യര്‍, പ്രത്യേകിച്ചു, പുനരുത്ഥാനത്തില്‍ വിശ്വസിക്കാത്തവര്‍ ആകയാല്‍ യോഹന്നാനും പത്രോസും പ്രസ്താവിച്ചവയോടു കോപിഷ്ടരായിരിക്കാം. (കാണുക: [[rc://*/ta/man/translate/figs-explicit]])
# proclaiming in Jesus the resurrection from the dead
പത്രോസും യോഹന്നാനും പ്രസ്താവിച്ചത് യേശുവിനെ മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിച്ചത് പോലെ തന്നെ ദൈവം ജനത്തെ മരിക്കുന്നവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിക്കും. “പുനരുത്ഥാനം” എന്ന പദമുപയോഗിച്ചു യേശുവിന്‍റെ ഉയിര്‍പ്പിനെയും ഇതര ജനങ്ങളുടെ പൊതുവായ ഉയിര്‍പ്പിനെയും സൂചിപ്പിക്കുവാന്‍ അനുവദിച്ചുകൊണ്ട് പരിഭാഷപ്പെടുത്താം.
# from the dead
മരിച്ചവരായ എല്ലാവരുടെ ഇടയില്‍ നിന്നും. അധോഭാഗത്ത് കാണപ്പെടുന്ന മുഴുവന്‍ മരിച്ച ആളുകളെയും ഈ പദപ്രയോഗം സൂചിപ്പിക്കുന്നു. അവരുടെ ഇടയില്‍ നിന്നും മടങ്ങി വരിക എന്ന് പറയുന്നതു വീണ്ടും ജീവന്‍ പ്രാപിച്ചു വരിക എന്നുള്ളതാണ്‌.