ml_tn/act/02/46.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# they continued with one purpose
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1) “അവര്‍ ഒരുമിച്ചു കൂടിവരുന്നതു തുടര്‍ന്നു കൊണ്ടിരുന്നു.” അല്ലെങ്കില്‍ 2) “അവര്‍ എല്ലാവരും അതേ മനോഭാവത്തില്‍ തുടര്‍ന്ന് കൊണ്ടിരുന്നു.
# they broke bread in homes
അപ്പം അവരുടെ ഭക്ഷണത്തിന്‍റെ ഒരു ഭാഗമായിരുന്നു. മറുപരിഭാഷ: “അവര്‍ അവരുടെ ഭവനങ്ങളില്‍ അവരുടെ ഭക്ഷണം ഒരുമിച്ചിരുന്നു ഭക്ഷിച്ചു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# with glad and humble hearts
ഇവിടെ “ഹൃദയം” എന്നത് ഒരു വ്യക്തിയുടെ വികാരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഒരു ആദേശപദം ആണ്. മറുപരിഭാഷ: “സന്തോഷപൂര്‍വ്വവും താഴ്മയോടു കൂടെയും” (കാണുക: [[rc://*/ta/man/translate/figs-metonymy]])