ml_tn/act/02/43.md

12 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Fear came upon every soul
ഇവിടെ “ഭയം” എന്ന പദം ആഴമായ ബഹുമാനത്തെയും ദൈവത്തോടുള്ള ഭയത്തെയും സൂചിപ്പിക്കുന്നു. “ആത്മാവ്” എന്നുള്ളതു ഒരു മുഴുവന്‍ വ്യക്തിയെ കാണിക്കുന്നു. മറുപരിഭാഷ; “ഓരോ വ്യക്തിയും ആഴമേറിയ ബഹുമാനവും ദൈവത്തോടുള്ള ഭയവും അനുഭവിച്ചിരുന്നു”. (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# many wonders and signs were done through the apostles
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “അപ്പോസ്തലന്മാര്‍ നിരവധി അത്ഭുതങ്ങളും അടയാളങ്ങളും നടത്തി” അല്ലെങ്കില്‍ 2) “ദൈവം അപ്പോസ്തലന്മാരില്‍ കൂടെ നിരവധി അത്ഭുതങ്ങളും അടയാളങ്ങളും നടത്തി.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# wonders and signs
അത്ഭുതകരമായ പ്രവര്‍ത്തികളും അമാനുഷികമായ സംഭവങ്ങളും. ഇതു [അപ്പോ.2:22] (../02/22.md) ല്‍ എപ്രകാരം നിങ്ങള്‍ പരിഭാഷ ചെയ്തിരിക്കുന്നു എന്നു നോക്കുക.