ml_tn/act/02/40.md

12 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# (no title)
ഇത് പെന്തക്കോസ്ത് നാളില്‍ സംഭവിച്ച കാര്യങ്ങളുടെ അവസാന ഭാഗം ആണ്. 42-)o വാക്യം ആരംഭിക്കുന്നതു ഒരു ഭാഗത്ത് പെന്തക്കോസ്ത് ദിനത്തിനു ശേഷം വിശ്വാസികള്‍ ഇപ്രകാരമുള്ള ജീവിതമാണ് തുടരുന്നതു എന്ന് വിശദീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-endofstory]])
# he testified and urged them
താന്‍ വളരെ ഗൌരവമായി അവരോടു പറയുകയും അപേക്ഷിക്കുകയും ചെയ്തു. ഇവിടെ “സാക്ഷീകരിച്ചു” എന്നും “നിര്‍ബന്ധിച്ചു” എന്നും ഉള്ള പദങ്ങള്‍ അതേ അര്‍ത്ഥങ്ങള്‍ തന്നെ പങ്കു വെക്കുകയും താന്‍ പറയുന്ന കാര്യങ്ങളോട് ശക്തമായ നിലയില്‍ പ്രതികരിക്കുകയും വേണമെന്ന് പത്രോസ് നിര്‍ബന്ധിക്കുകയും ചെയ്യുന്നു. മറുപരിഭാഷ: “താന്‍ അവരെ ശക്തമായി നിര്‍ബന്ധിച്ചു. (കാണുക: [[rc://*/ta/man/translate/figs-doublet]])
# Save yourselves from this wicked generation
ഇവിടത്തെ സൂചന ദൈവം “ഈ ദുഷ്ട തലമുറയെ” ശിക്ഷിക്കും എന്നുള്ളതാണ്. മറുപരിഭാഷ: “ഈ ദുഷ്ടന്മാരായ ജനം അനുഭവിക്കുവാന്‍ പോകുന്ന ശിക്ഷയില്‍ നിന്ന് നിങ്ങള്‍ സ്വയം രക്ഷിച്ചുകൊള്ളുവിന്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])