ml_tn/act/02/29.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
29 & 30 വാക്യങ്ങളില്‍, “അവന്‍”, “അവന്‍റെ”, “അവനു” എന്നീ പദങ്ങള്‍ ദാവീദിനെ സൂചിപ്പിക്കുന്നു. വാക്യം 31ല് ആദ്യത്തെ “അവന്‍” എന്നതു ദാവീദിനെയും ഉദ്ധരണിയില്‍ ഉള്ള “അവന്‍”, “അവന്‍റെ” എന്നീ പദങ്ങള്‍ ക്രിസ്തുവിനെയും സൂചിപ്പിക്കുന്നു.
# Connecting Statement:
തന്‍റെ ചുറ്റും കൂടിയിരിക്കുന്ന യഹൂദന്മാരോടും യെരുശലേമില്‍ ഉള്ള മറ്റു വിശ്വാസികളോടും താന്‍ ആരംഭിച്ച പ്രഭാഷണം പത്രോസ് തുടര്‍ന്നുകൊണ്ടിക്കുന്നു [അപ്പോ.1:16] (../01/16.md)
# Brothers, I
എന്‍റെ സഹ യഹൂദന്മാരെ, ഞാന്‍
# he both died and was buried
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവന്‍ മരിക്കുകയും ജനം അവനെ അടക്കം ചെയ്യുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-activepassive]])