ml_tn/act/02/22.md

12 lines
915 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
[അപ്പോ.1:16] (../01/16.md) ല്‍ പത്രോസ് ആരംഭിച്ച യഹൂന്മാരോടുള്ള തന്‍റെ പ്രഭാഷണം പത്രോസ് തുടരുന്നു.
# hear these words
ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ശ്രദ്ധിക്കുവിന്‍
# accredited to you by God with the mighty deeds, and wonders, and signs
ഇതിന്‍റെ അര്‍ത്ഥം തന്‍റെ ദൌത്യത്തിനായി യേശുവിനെ നിയമിച്ചത് ദൈവം തെളിയിച്ചു, കൂടാതെ തന്‍റെ നിരവധിയായ അത്ഭുതങ്ങളാല്‍ താന്‍ ആരാണെന്ന് തെളിയിക്കുകയും ചെയ്തു.