ml_tn/act/02/12.md

4 lines
703 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# amazed and perplexed
ഈ രണ്ടു പദങ്ങളും ഒരുപോലെയുള്ള അര്‍ത്ഥം പങ്കുവെക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ജനത്തിനു ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല എന്നതിനെ ഇവയൊരുമിച്ച് ഊന്നിപ്പറയുന്നു. മറുപരിഭാഷ: “അത്ഭുതപ്പെടുകയും ആശയക്കുഴപ്പത്തില്‍ ആകുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-doublet]])