ml_tn/act/02/08.md

8 lines
879 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Why is it that we are hearing them, each in our own language in which we were born?
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1) അവര്‍ എന്തുമാത്രം ആശ്ചര്യഭരിതരായിരിക്കുന്നു എന്ന് പ്രദര്‍ശിപ്പിക്കുന്ന ഒരു ഏകോത്തര ചോദ്യം ആയിരിക്കുന്നു അല്ലെങ്കില്‍ 2) ഇത് ജനങ്ങള്‍ ഉത്തരം ആവശ്യപ്പെടുന്ന വാസ്തവമായ ഒരു ചോദ്യം ആകുന്നു.
# in our own language in which we were born
നാം ജനനം മുതല്‍ പഠിച്ചിരിക്കുന്ന നമ്മുടെ സ്വന്ത ഭാഷയില്‍