ml_tn/act/02/03.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# There appeared to them tongues like fire
ഇത് യഥാര്‍ത്ഥമായ അഗ്നിനാവുകള്‍ ആയിരിക്കുവാന്‍ ഇടയില്ല, എന്നാല്‍ അതുപോലെയുള്ള ഒന്നായിരിക്കും. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) അഗ്നിനിര്‍മ്മിതമായ നാവുകള്‍ പോലെയുള്ള അല്ലെങ്കില്‍ 2) നാവുകള്‍ പോലെയുള്ള ചെറിയ ജ്വാലകള്‍. അഗ്നി ഒരു ചെറിയ സ്ഥലത്തു കത്തുമ്പോള്‍, അതായത് ഒരു വിളക്കില്‍ എന്നപോലെ, അപ്പോള്‍ ജ്വാല ഒരു നാവിന്‍റെ ആകൃതിയില്‍ ആയിരിക്കും. (കാണുക: [[rc://*/ta/man/translate/figs-simile]])
# that were distributed, and they sat upon each one of them
“നാവുകള്‍ പോലെയുള്ള അഗ്നി” എന്നതിന്‍റെ അര്‍ത്ഥം ഓരോ വ്യക്തിയുടെ മേലും ഓരോന്ന് വീതം വ്യാപിച്ചു എന്നാണ്.