ml_tn/act/01/01.md

8 lines
945 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The former book I wrote
മുന്‍പിലത്തെ പുസ്തകം ലൂക്കോസിന്‍റെ സുവിശേഷം ആണ്.
# Theophilus
ലൂക്കോസ് ഈ പുസ്തകം തെയോഫിലോസ് എന്നു പേരുള്ള വ്യക്തിക്ക് എഴുതി. ചില പരിഭാഷകള്‍ അവരുടെ സ്വന്ത സംസ്കാര ശൈലിയില്‍ അഭിസംബോധന ചെയ്തു “പ്രിയ തെയോഫിലോസേ” എന്ന് വാചകത്തിന്‍റെ ആരംഭത്തില്‍ എഴുതുന്നു. തെയോഫിലോസ് എന്നതിന്‍റെ അര്‍ത്ഥം “ദൈവത്തിന്‍റെ സ്നേഹിതന്‍” എന്നാണ്. (കാണുക:[[rc://*/ta/man/translate/translate-names]])