ml_tn/3jn/01/07.md

12 lines
1006 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# because it was for the sake of the name that they went out
ഇവിടെ “നാമം” എന്നത് യേശുവിനെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “അവര്‍ ജനത്തോടു യേശുവിനെക്കുറിച്ച് പ്രസ്താവിക്കുവാനായി പുറപ്പെട്ടു പോയി” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# taking nothing
ദാനങ്ങളോ സഹായമോ കൈപ്പറ്റിയിരുന്നില്ല
# the Gentiles
ഇവിടെ “പുറജാതികള്‍” എന്നുള്ളത് യഹൂദരല്ലാത്ത ജനങ്ങളെയല്ല അര്‍ത്ഥമാക്കുന്നത്. ഇത് യേശുവില്‍ ആശ്രയിക്കാത്ത ജനങ്ങളെ സൂചിപ്പിക്കുന്നു.