ml_tn/2ti/04/08.md

20 lines
2.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The crown of righteousness has been reserved for me
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം നീതിയുടെ കിരീടം എനിക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# crown of righteousness
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) നീതിയായ മാര്‍ഗ്ഗത്തില്‍ ജീവിച്ചതായ ആളുകള്‍ക്ക് ദൈവം നല്‍കുന്ന സമ്മാനം ആണ് കിരീടം എന്നത് അല്ലെങ്കില്‍ 2) കിരീടം എന്നത് നീതിക്ക് വേണ്ടിയുള്ള ഒരു രൂപകം ആകുന്നു. ഒരു ഓട്ടക്കാരന് മത്സരത്തിന്‍റെ വിധിദാതാവ് വിജയി ആയ വ്യക്തിക്ക് ഒരു കിരീടം നല്‍കുന്നത് പോലെ, പൌലോസ് തന്‍റെ ജീവിതം അവസാനിപ്പിക്കുമ്പോള്‍, ദൈവം പൌലോസിനെ നീതിമാന്‍ എന്ന് പ്രഖ്യാപിക്കും. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# crown
തിളങ്ങുന്ന ഒരുതരം ഇലകളാല്‍ ചെയ്യപ്പെട്ട ഒരു കിരീടമാണ് കായികാഭ്യാസ മത്സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് നല്‍കപ്പെട്ടു വന്നിരുന്നത്
# on that day
കര്‍ത്താവ്‌ വീണ്ടും വരുന്നതായ ദിവസത്തില്‍ അല്ലെങ്കില്‍ “കര്‍ത്താവ്‌ ജനത്തെ ന്യായം വിധിക്കുന്ന ദിവസത്തില്‍”
# but also to all those who have loved his appearing
പൌലോസ് ഇതിനെ കുറിച്ച് സംസാരിക്കുന്നത് ഈ സംഭവം നടന്നു കഴിഞ്ഞു എന്നുള്ള നിലയില്‍ ആണ്. ഇത് ഒരു ഭാവികാല സംഭവം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ അവന്‍റെ മടങ്ങി വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏവര്‍ക്കും അവിടുന്ന് അത് നല്‍കും” (കാണുക: [[rc://*/ta/man/translate/figs-pastforfuture]])