ml_tn/2ti/04/06.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I am already being poured out
പൌലോസ് തന്‍റെ മരണത്തിനായുള്ള ഒരുക്കത്തെ കുറിച്ച് പറയുന്നത് കവിഞ്ഞൊഴുകുന്ന ഒരു വീഞ്ഞുപാത്രത്തിനു സമാനമായി ദൈവത്തിനു വേണ്ടി യാഗമായി അര്‍പ്പിക്കപ്പെടുവാന്‍ ഒരുക്കമായിരിക്കുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# The time of my departure has come
ഇവിടെ “വിടവാങ്ങല്‍” എന്നുള്ളത് മരണത്തെ സൂചിപ്പിക്കുന്ന ഒരു സൌമ്യമായ ശൈലി ആകുന്നു. മറുപരിഭാഷ: “ഞാന്‍ പെട്ടെന്ന് തന്നെ മരിക്കുകയും ഈ ലോകം വെടിയുകയും ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-euphemism]])