ml_tn/2ti/03/intro.md

6 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# 2 തിമോഥെയോസ് പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
“അന്ത്യനാളുകള്‍” എന്നുള്ളത് യേശു വീണ്ടും വരുന്നതിനു തൊട്ടു മുന്‍പ് ഉള്ളതായ ഭാവി എന്ന് അര്‍ത്ഥം നല്‍കാം. അങ്ങനെ എങ്കില്‍, പൌലോസ് 1-9ഉ 13ഉ വാക്യങ്ങളില്‍ ആ ദിവസങ്ങളെ കുറിച്ച് പ്രവചനം പറയുന്നു. “അന്ത്യനാളുകള്‍” എന്നുള്ളത് പൌലോസിന്‍റെ കാലയളവു ഉള്‍പ്പെടെ ഉള്ളതായ ക്രിസ്തീയ കാലഘട്ടം എന്നും അര്‍ത്ഥം നല്‍കാം. അങ്ങനെ എങ്കില്‍, പീഢിപ്പിക്കപ്പെടുക എന്നു പൌലോസ് പഠിപ്പിക്കുന്നത്‌ എല്ലാ ക്രിസ്ത്യാനികളെയും സംബന്ധിക്കുന്നത് ആകുന്നു. (കാണുക: [[rc://*/tw/dict/bible/kt/prophet]]ഉം [[rc://*/tw/dict/bible/kt/lastday]]ഉം)