ml_tn/2ti/03/16.md

20 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# All scripture has been inspired by God
ചില ദൈവവചനങ്ങളില്‍ ഇത് ഇപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു “എല്ലാ തിരുവെഴുത്തുകളും ദൈവശ്വാസീയം ആകുന്നു.” ഇതിന്‍റെ അര്‍ത്ഥം ദൈവം തന്‍റെ ആത്മാവിനാല്‍ തിരുവെഴുത്തിനെ ഉല്‍പാദിപ്പിക്കുകയും ആളുകളോട് എന്തു എഴുതണം എന്ന് പറയുകയും ചെയ്തു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം തന്‍റെ എല്ലാ തിരുവെഴുത്തുകളും തന്‍റെ ആത്മാവിനാല്‍ പ്രസ്താവിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# It is profitable
ഇത് ഉപയോഗപ്രദം ആകുന്നു അല്ലെങ്കില്‍ “ഇത് പ്രയോജനപ്രദം ആകുന്നു”
# for conviction
പിഴവുകളെ ചൂണ്ടി കാട്ടുവാന്‍
# for correction
തെറ്റുകളെ തിരുത്തുവാന്‍
# for training in righteousness
ജനത്തെ നീതി ഉള്ളവര്‍ ആകുവാന്‍ തക്ക പരിശീലനം നല്‍കുവാന്‍