ml_tn/2ti/03/10.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you have followed my teaching
പൌലോസ് ഈ കാര്യങ്ങള്‍ സംബന്ധിച്ച് വളരെ സൂക്ഷ്മമായ ശ്രദ്ധ നല്‍കുന്നതിനെ കുറിച്ച് പറയുന്നത് അവര്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരുവന്‍ അക്ഷരീകമായി അവരെ പിന്തുടരുന്നതിനു സമാനം എന്നാണ്. മറുപരിഭാഷ: “നീ എന്‍റെ ഉപദേശത്തെ നിരീക്ഷിച്ചിരിക്കുന്നു” അല്ലെങ്കില്‍ നീ എന്‍റെ ഉപദേശങ്ങള്‍ക്ക് സൂക്ഷ്മമായ ശ്രദ്ധ പതിപ്പിച്ചു ഇരിക്കുന്നു.” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# my teaching
നീ ചെയ്യുവാന്‍ വേണ്ടി ഞാന്‍ പഠിപ്പിച്ച കാര്യങ്ങള്‍
# conduct
ഒരു വ്യക്തി ജീവിക്കുന്ന തന്‍റെ ജീവിത ശൈലി
# longsuffering
ഒരു വ്യക്തി അംഗീകരിക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളുകളോട് ആ വ്യക്തി ക്ഷമാപൂര്‍വ്വം സഹിക്കുന്നത്