ml_tn/2ti/02/intro.md

18 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# 02 തിമോഥെയോസ് പൊതു കുറിപ്പുകള്‍
# ഘടനയും രൂപീകരണവും
ചില പരിഭാഷകള്‍ പദങ്ങളെ ശേഷം ഉള്ള വചന ഭാഗങ്ങളേക്കാള്‍ താളിന്‍റെ വലത്തേ ഭാഗത്തായി ക്രമീകരിക്കുന്നു. 11-13 വാക്യങ്ങളില്‍ ULT ഇപ്രകാരം ചെയ്തിരിക്കുന്നു. ഈ വാക്യങ്ങളില്‍ പൌലോസ് ഒരു പദ്യം അല്ലെങ്കില്‍ കീര്‍ത്തനം ഉദ്ധരിക്കുക ആയിരുന്നിരിക്കാം.
# ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
## നാം അവിടുത്തോട്‌ കൂടെ വാഴും
വിശ്വസ്തരായ ക്രിസ്ത്യാനി കള്‍ ഭാവിയില്‍ ക്രിസ്തുവിനോടു കൂടെ വാഴും. (കാണുക: rc://*/tw/dict/bible/kt/ വിശ്വസ്തത)
# ഈ അധ്യായത്തില്‍ ഉള്ള പ്രധാനപ്പെട്ട അലങ്കാര പ്രയോഗങ്ങള്‍
## സാദൃശ്യങ്ങള്‍
ഈ അദ്ധ്യായത്തില്‍, ഒരു ക്രിസ്ത്യാനിയായി എപ്രകാരം ജീവിക്കണം എന്ന് പഠിപ്പിക്കുന്ന വിവിധ സാദൃശ്യങ്ങളെ പൌലോസ് നിരത്തുന്നു. അദ്ദേഹം പടയാളികളുടെയും, കായിക അഭ്യാസികളുടെയും, കൃഷിക്കാരുടെയും സാദൃശ്യങ്ങള്‍ ഉപയോഗിക്കുന്നു. അധ്യായത്തിന്‍റെ അവസാന ഭാഗത്ത്, അദ്ദേഹം ഒരു ഭവനത്തില്‍ ഉള്ള നിരവധി വ്യത്യസ്ത പാത്രങ്ങളുടെ സാദൃശ്യവും ഉപയോഗിക്കുന്നു.