ml_tn/2ti/02/22.md

20 lines
4.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Flee youthful lusts
പൌലോസ് യൌവന മോഹങ്ങളെ കുറിച്ച് പറയുന്നത് അവ അപകടകരമായ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ മൃഗത്തിന്‍റെ മുന്‍പില്‍ നിന്ന് ഓടിപ്പോകുന്നതു പോലെ തിമോഥെയോസ് പോകണം എന്നാണ്. മറുപരിഭാഷ: “യൌവന മോഹങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കണം” അല്ലെങ്കില്‍ “യുവ ജനങ്ങള്‍ ചെയ്യുവാന്‍ ശക്തമായി ആഗ്രഹിക്കുന്ന തെറ്റായ സംഗതികളെ ചെയ്യുവാന്‍ സമ്പൂര്‍ണ്ണമായി നിഷേധിക്കണം” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Pursue righteousness
ഇവിടെ “പിന്തുടരുക” എന്നുള്ളത് “വിട്ടു ഓടുക” എന്നുള്ളതിന്‍റെ എതിര്‍ പദം ആകുന്നു. പൌലോസ് നീതിയെ കുറിച്ച് പറയുമ്പോള്‍ ഇത് തിമോഥെയോസ് ലക്ഷ്യ വസ്തുവായി അതിനു നേരെ ഓടേണ്ടതായ ഒന്നാണ് എന്തുകൊണ്ടെന്നാല്‍ അത് അവനു പ്രയോജനം ചെയ്യും. മറുപരിഭാഷ: “നീതിയെ സ്വായത്തം ആക്കുവനായി നിന്‍റെ ഏറ്റവും നല്ല പരിശ്രമം നടത്തുക” അല്ലെങ്കില്‍ “നീതിയെ പിന്തുടരുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# with those
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) പൌലോസ് തിമോഥെയോസിനോട് ആവശ്യപ്പെടുന്നത് മറ്റുള്ള വിശ്വാസികളോട് ചേര്‍ന്നു കൊണ്ട് നീതി, വിശ്വാസം, സ്നേഹം, സമാധാനം ആദിയായവയെ പിന്തുടരുക, അല്ലെങ്കില്‍ 2) പൌലോസ് തിമോഥെയോസിനോട് ആവശ്യപ്പെടുന്നത് താന്‍ സമാധാനത്തോടെ ഇരിപ്പാനും മറ്റുള്ള വിശ്വാസികളോട് തര്‍ക്കിക്കാതെ ഇരിക്കുവാനും വേണ്ടിയാണ്.
# those who call on the Lord
ഇവിടെ “കര്‍ത്താവിനെ വിളിച്ചു അപേക്ഷിക്കുക” എന്നുള്ളത് കര്‍ത്താവിനെ ആശ്രയിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നുള്ളതിന് ഉള്ള ഒരു പ്രത്യേക ഭാഷാശൈലി ആകുന്നു. മറുപരിഭാഷ: “കര്‍ത്താവിനെ ആരാധിക്കുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-idiom]])
# out of a clean heart
ഇവിടെ “വൃത്തിയായ” എന്നുള്ളത് ശുദ്ധമായ അല്ലെങ്കില്‍ ആത്മാര്‍ത്ഥമായ എന്നുള്ളതിന് ഉള്ള ഒരു രൂപകം ആകുന്നു. “ഹൃദയം” എന്നുള്ളത് ഇവിടെ “ചിന്തകള്‍” അല്ലെങ്കില്‍ “വികാരങ്ങള്‍” എന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദവും ആകുന്നു. മറുപരിഭാഷ: “ഒരു ആത്മാര്‍ത്ഥം ആയ മനസ്സോടെ” അല്ലെങ്കില്‍ ആത്മാര്‍ത്ഥതയോട് കൂടെ” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)