ml_tn/2ti/02/21.md

16 lines
3.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# cleans himself from dishonorable use
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ബഹുമാന്യ യോഗ്യര്‍ അല്ലാത്ത ജനത്തില്‍ നിന്നും തന്നെ സ്വയം വേര്‍തിരിക്കുന്നു” അല്ലെങ്കില്‍ 2) “തന്നെത്തന്നെ ശുദ്ധനായി തീര്‍ക്കുന്നു.” ഏതു കാര്യത്തിലും, പൌലോസ് ഈ പ്രക്രിയയെ കുറിച്ച് പറയുന്നത് ഒരു വ്യക്തി തന്നെത്തന്നെ കഴുകുന്നത് പോലെ ആകുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# he is an honorable container
പൌലോസ് ഈ വ്യക്തിയെ കുറിച്ച് പറയുന്നത് താന്‍ ഒരു ബഹുമാന യോഗ്യനായ പാത്രം എന്നാകുന്നു. മറുപരിഭാഷ: “അവന്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഉപയോഗ പ്രദമായ പാത്രം പോലെ ആയിരിക്കുന്നു എന്നാണ്” അല്ലെങ്കില്‍ “അവന്‍ പരസ്യമായി നല്ല ആളുകളാല്‍ ഉപയോഗ യോഗ്യമായ പ്രവര്‍ത്തികള്‍ക്കായി പ്രയോജനം ഉള്ള പാത്രം പോലെ ആയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# He is set apart, useful to the Master, and prepared for every good work
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യജമാനന്‍ അവനെ വേര്‍തിരിക്കുന്നു, യജമാനന്‍ തന്നെ ഏതു നല്ല കാര്യത്തിനും ഉപയോഗിക്കുവാന്‍ തക്കവണ്ണം അവന്‍ ഒരുക്കം ഉള്ളവനായും ഇരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# He is set apart
അവന്‍ ശാരീരികമായിട്ടോ അല്ലെങ്കില്‍ സ്ഥലം എന്ന ആശയത്തിലോ വേര്‍തിരിക്കപ്പെടുന്നില്ല, എന്നാല്‍ ഒരു ദൌത്യം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി ആകുന്നു. ചില ഭാഷാന്തരങ്ങള്‍ ഇതിനെ “പരിപാവനം ആക്കപ്പെട്ട” എന്ന് പരിഭാഷ ചെയ്യുന്നു, എന്നാല്‍ അടുത്ത വചന ഭാഗം അടയാളപ്പെടുത്തുന്നത് വേര്‍തിരിച്ചു മാറ്റുക എന്ന അത്യന്താപേക്ഷികമായ ആശയത്തെ ആണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])