12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
|
# who have gone astray from the truth
|
||
|
|
||
|
ഇവിടെ “സത്യത്തില്‍ നിന്നും വഴി തെറ്റി പോയി” എന്നുള്ളത് തുടര്‍ന്നു ഇനിമേല്‍ സത്യം ആയതിനെ വിശ്വസിക്കുകയോ പഠിപ്പിക്കുകയോ ചെയുന്നില്ല എന്നതിന് ഉള്ള ഒരു രൂപകം ആകുന്നു. മറുപരിഭാഷ: സത്യം അല്ലാത്ത കാര്യങ്ങള്‍ പ്രസ്താവിക്കുവാന്‍ ആരംഭിച്ചവര്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
|
||
|
# the resurrection has already happened
|
||
|
|
||
|
ദൈവം മരിച്ചു പോയ വിശ്വാസികളെ നിത്യ ജീവനിലേക്കു ഉയിര്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു.
|
||
|
|
||
|
# they destroy the faith of some
|
||
|
|
||
|
അവര്‍ ചില ആളുകളെ വിശ്വസിക്കുന്നത് നിര്‍ത്തലാക്കുവാന്‍ ഇടവരുത്തുന്നു.
|