ml_tn/2ti/02/16.md

4 lines
962 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# which leads to more and more godlessness
പൌലോസ് ഈ വിധത്തില്‍ ഉള്ള സംഭാഷണത്തെ കുറിച്ച് പറയുന്നത് അത് വേറൊരു സ്ഥലത്തേക്ക് ഭൌതികമായി മാറ്റാവുന്ന ഒരു വസ്തുവിനു സമാനം ആകുന്നു എന്നാണ്, കൂടാതെ ദൈവഭയം ഇല്ലാതിരിക്കുക എന്നുള്ളത് ആ പുതിയ സ്ഥലം എന്ന പോലെയും അദ്ദേഹം സംസാരിക്കുന്നു. മറുപരിഭാഷ: ജനം കൂടുതല്‍ കൂടുതലായി ദൈവഭയം ഇല്ലാത്തവര്‍ ആയി മാറുവാന്‍ ഇട വരുത്തുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])