ml_tn/2ti/02/15.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to present yourself to God as one approved, a worker who has no reason to be ashamed
ലജ്ജിക്കുവാന്‍ സംഗതി ഇല്ലാത്ത വിധം യോഗ്യന്‍ ആയ വ്യക്തി എന്ന് തെളിയിച്ചു കൊണ്ട് നിന്നെ തന്നെ ദൈവത്തിന്‍റെ മുന്‍പാകെ കാഴ്ച വെക്കുക
# a worker
പൌലോസ് തിമോഥെയോസിനു നല്‍കുന്ന ആശയം എന്തെന്നാല്‍ ഒരു സമര്‍ത്ഥന്‍ ആയ പണിക്കാരനെപോലെ ദൈവത്തിന്‍റെ വചനം ശരിയായ വിധം വിവരിക്കണം എന്നാണ്. മറുപരിഭാഷ: “നല്ല വേലക്കാരനെ പോലെ” അല്ലെങ്കില്‍ “ഒരു പണിക്കാരനെ പോലെ” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# accurately teaches the word of truth
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) സത്യത്തെ കുറിച്ചുള്ള സന്ദേശം ശരിയായ വിധം വിവരിക്കുന്നു” അല്ലെങ്കില്‍ 2) “യഥാര്‍ത്ഥ സന്ദേശം ശരിയായ വിധം വിവരിക്കുന്നു.”