ml_tn/2ti/02/13.md

12 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# if we are unfaithful ... he cannot deny himself
ഇത് പൌലോസ് ഉദ്ധരണി ആയി ഉപയോഗിച്ച ഗാനം അല്ലെങ്കില്‍ കവിതയുടെ മിക്കവാറും തന്നെ അവസാന ഭാഗം ആകുന്നു. ഇത് ഒരു കവിതയായി സൂചിപ്പിക്കുവാന്‍ നിങ്ങളുടെ ഭാഷയില്‍ മാര്‍ഗ്ഗം ഉണ്ടെങ്കില്‍ അത് ഇവിടെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നത് ആകുന്നു. അല്ല എങ്കില്‍, ഇതിനെ ഒരു കവിത എന്നതിന് പകരമായി ഒരു പദ്യം ആയി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-poetry]])
# if we are unfaithful
നാം ദൈവത്തെ തോല്‍പ്പിച്ചാല്‍ പോലും അല്ലെങ്കില്‍ “നാം ചെയ്യണം എന്ന് ദൈവം ആഗ്രഹിക്കുന്നതായി നാം വിശ്വസിക്കുന്ന കാര്യം നാം ചെയ്യാതെ പോയാലും”
# he cannot deny himself
അവിടുന്ന് തന്‍റെ സ്വഭാവ വിശേഷത്തിനു അനുയോജ്യമായ വിധത്തില്‍ തന്നെ പ്രവര്‍ത്തിക്കണം അല്ലെങ്കില്‍ “അവിടുത്തേക്ക്‌ തന്‍റെ യഥാര്‍ത്ഥമായ സ്വഭാവ വിശേഷത്തിനു വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ല”