ml_tn/2ti/02/11.md

12 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# This is a trustworthy saying
ഇവ നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന വചനങ്ങള്‍ ആകുന്നു
# If we have died with him, we will also live with him
ഇത് മിക്കവാറും പൌലോസ് ഉദ്ധരിക്കുന്ന ഒരു ഗാനത്തിന്‍റെ അല്ലെങ്കില്‍ കവിതയുടെ പ്രാരംഭം പോലെ ആയിരിക്കുന്നു. ഇത് ഒരു പദ്യം ആയിരിക്കുന്നു എന്ന് നിങ്ങളുടെ ഭാഷയില്‍ സൂചിപ്പിക്കുവാന്‍ മാര്‍ഗ്ഗം ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് ഇവിടെ ഉപയോഗിക്കാവുന്നത് ആകുന്നു. അല്ല എങ്കില്‍, നിങ്ങള്‍ക്ക് ഇത് പദ്യത്തിനു പകരം സാധാരണ ഗദ്യം ആയി തന്നെ പരിഭാഷ ചെയ്യാവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-poetry]]ഉം)
# died with him
ജനം അവനില്‍ ആശ്രയിക്കുമ്പോള്‍ അവര്‍ ക്രിസ്തുവിന്‍റെ മരണത്തില്‍ പങ്കാളിത്വം ഉള്ളവര്‍ ആകുകയും, അവരുടെ സ്വന്ത ആഗ്രഹങ്ങളെ നിഷേധിക്കുകയും, അവനെ അനുസരിക്കുകയും ചെയ്യുന്നു എന്ന് അര്‍ത്ഥം നല്‍കുവാനായി പൌലോസ് ഈ പദപ്രയോഗം ഉപയോഗിക്കുന്നു.