ml_tn/2ti/02/07.md

8 lines
809 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Think about what I am saying
പൌലോസ് തിമോഥെയോസിനു വാച്യ ചിത്രങ്ങള്‍ നല്‍കി, എന്നാല്‍ താന്‍ അവയുടെ പൂര്‍ണ്ണമായ അര്‍ത്ഥങ്ങള്‍ വിവരിച്ചു നല്‍കിയില്ല. അദ്ദേഹം പ്രതീക്ഷിച്ചിരുന്നത് താന്‍ ക്രിസ്തുവിന്‍റെ വേലക്കാരെ സംബന്ധിച്ച് പറഞ്ഞവയെ തിമോഥെയോസ് കണ്ടുപിടിക്കണം എന്ന് തന്നെ ആയിരുന്നു.
# in everything
സകല കാര്യങ്ങളെ കുറിച്ചും