ml_tn/2ti/02/05.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# as an athlete, he is not crowned unless he competes by the rules
പൌലോസ് ക്രിസ്തുവിന്‍റെ വേലക്കാരെ കുറിച്ച് അവര്‍ കായികാഭ്യാസികള്‍ എന്ന പോലെ വ്യക്തമായി പറയുന്നു. (കാണുക:[[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)
# he is not crowned unless he competes by the rules
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവന്‍ നിയമ പ്രകാരം മത്സരിച്ചു എങ്കില്‍ മാത്രമേ വിജയിയായി അവനെ കിരീടം ധരിപ്പിക്കുകയുള്ളൂ. (കാണുക: [[rc://*/ta/man/translate/figs-activepassive]])
# he is not crowned
അവനു സമ്മാനം ലഭിക്കുന്നില്ല. പൌലോസിന്‍റെ കാലഘട്ടത്തില്‍ കായികാഭ്യാസികള്‍ മത്സരങ്ങളില്‍ വിജയികള്‍ ആകുമ്പോള്‍ ചെടികളുടെ ഇലകള്‍ കൊണ്ട് നിര്‍മ്മിച്ചതായ വളയങ്ങളാല്‍ കിരീട ധാരണം നടത്തുമായിരുന്നു.
# competes by the rules
നിയമങ്ങള്‍ക്ക് അനുസൃതമായി മത്സരിക്കുന്നു അല്ലെങ്കില്‍ “നിര്‍ബന്ധപൂര്‍വ്വം നിയമങ്ങള്‍ അനുസരിക്കുന്നു”