ml_tn/2ti/01/14.md

12 lines
929 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The good thing
ഇത് സുവിശേഷം ശരിയാകും വിധം പ്രസംഗിക്കുന്ന പ്രവര്‍ത്തിയെ സൂചിപ്പിക്കുന്നു.
# guard it
തിമോഥെയോസ് ജാഗ്രതയോടെ ആയിരിക്കേണ്ടത് ആവശ്യം ആയിരിക്കുന്നു, കാരണം ജനം തന്‍റെ പ്രവര്‍ത്തിയെ എതിര്‍ക്കുകയും, അവനെ നിര്‍ത്തുവാന്‍ ശ്രമിക്കുകയും, താന്‍ പറയുന്നതിനെ എല്ലാം വളച്ചൊടിക്കുവാന്‍ ശ്രമിക്കുകയും ചെയ്യും.
# through the Holy Spirit
പരിശുദ്ധാത്മാവിന്‍റെ ശക്തിയോടെ