ml_tn/2ti/01/04.md

12 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I remember your tears
ഇവിടെ “കണ്ണുനീര്‍” എന്നുള്ളത് കരച്ചിലിനെ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ എനിക്കായി എപ്രകാരം കരഞ്ഞിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു” (കാണുക:[[rc://*/ta/man/translate/figs-metonymy]])
# I long to see you
ഞാന്‍ നിന്നെ കാണണമെന്ന് വളരെ അധികമായി ആഗ്രഹിക്കുന്നു
# I may be filled with joy
പൌലോസ് തന്നെ കുറിച്ച് പ്രസ്താവിക്കുന്നത് താന്‍ ആര്‍ക്കെങ്കിലും നിറയ്ക്കുവാന്‍ കഴിയുന്ന ഒരു സംഭരണി പോലെ ആകുന്നു എന്നാണ്. മാത്രമല്ല, ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുകയും ചെയ്യാം. മറുപരിഭാഷ: “ഞാന്‍ സന്തോഷവാന്‍ ആയിരിക്കും” അല്ലെങ്കില്‍ ‘എനിക്ക് സമ്പൂര്‍ണ്ണ സന്തോഷം ഉണ്ടാകും” അല്ലെങ്കില്‍ “ഞാന്‍ ആഹ്ലാദിക്കുവാന്‍ ഇടവരും” (കാണുക:[[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)