ml_tn/2ti/01/02.md

20 lines
3.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to Timothy
നിങ്ങളുടെ ഭാഷയില്‍ ഒരു ലേഖനം സ്വീകരിക്കുന്ന വ്യക്തിയെ പരിചയപ്പെടുത്തുവാന്‍ ഒരു നിശ്ചിത രീതി ഉണ്ടായിരിക്കും. കൂടാതെ, ഗ്രന്ഥകര്‍ത്താ വിനെ പരിചയപ്പെടുത്തിയ ഉടന്‍ തന്നെ, UST യില്‍ ഉള്ളത് പോലെ ഈ ലേഖനം ആര്‍ക്കു വേണ്ടി എഴുതി എന്നും പറയേണ്ടത് ആവശ്യം ആയിരിക്കും.
# beloved child
പ്രിയ പുത്രന്‍ അല്ലെങ്കില്‍ “ഞാന്‍ സ്നേഹിക്കുന്ന മകന്‍.” ഇവിടെ “മകന്‍” എന്നതു വലിയ സ്നേഹത്തിന്‍റെയും അംഗീകാരത്തിന്‍റെയും ഒരു പദം ആകുന്നു. പൌലോസ് ആണ് ക്രിസ്തുവിനെ തിമോഥെയോസിനു പരിചയപ്പെടുത്തി കൊടുത്തത് എന്ന് തോന്നുന്നു, ഇതുകൊണ്ടാണ് പൌലോസ് അവനെ ഒരു സ്വന്ത മകന്‍ എന്ന നിലയില്‍ പരിഗണിച്ചു വന്നതും. മറുപരിഭാഷ: “എന്‍റെ പ്രിയ മകന്‍ എന്നപോലെ ഉള്ളവന്‍” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# Grace, mercy, and peace from
നിങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ ദയ, കരുണ, സമാധാനം എന്നിവ അനുഭവിക്കുമാറാകട്ടെ അല്ലെങ്കില്‍ “നിങ്ങള്‍ക്ക് കൃപയും, കരുണയും, സമാധാനവും ഉണ്ടാകുമാ റാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”
# God the Father and
പിതാവായ, ദൈവവും. ഇത് ദൈവത്തിനു ഉള്ളതായ പ്രാധാന്യം ആര്‍ഹിക്കുന്ന ഒരു നാമം ആകുന്നു. (കാണുക:[[rc://*/ta/man/translate/guidelines-sonofgodprinciples]]) പൌലോസ് ഇവിടെ ദൈവത്തെ സൂചിപ്പിക്കുന്നത് 1)ക്രിസ്തുവിന്‍റെ പിതാവ്, അല്ലെങ്കില്‍ 2) വിശ്വാസികളുടെ പിതാവ് എന്നത് പോലെ ആകുന്നു.
# Christ Jesus our Lord
ക്രിസ്തു യേശു നമ്മുടെ കര്‍ത്താവ്‌ ആയവന്‍