ml_tn/2th/03/11.md

8 lines
855 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# some walk idly
ഇവിടെ “നടപ്പ്” എന്നുള്ളത് ജിവിതത്തില്‍ ഉള്ള സ്വഭാവത്തെ കാണിക്കുന്നു. മറു പരിഭാഷ: “ചിലര്‍ അലസ ജിവിതം ജീവിക്കുന്നു” അല്ലെങ്കില്‍ “ചിലര്‍ മടിയന്മാര്‍ ആയിരിക്കുന്നു” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# but are instead meddlers
ഇടര്‍ച്ചക്കാര്‍ എന്നത് മറ്റുള്ളവര്‍ സഹായം അഭ്യര്‍ഥിക്കാതെ തന്നെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നവര്‍