ml_tn/2th/02/13.md

32 lines
3.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
വിശ്വാസികള്‍ നിമിത്തം പൌലോസ് ദൈവത്തിനു നന്ദി അര്‍പ്പിക്കുകയും അവരെ ധൈര്യപ്പെടുത്തുകയും ചെയ്യുന്നു.
# Connecting Statement:
പൌലോസ് ഇപ്പോള്‍ വിഷയം മാറ്റുന്നു.
# But
പൌലോസ് ഇവിടെ ഈ പദം വിഷയത്തില്‍ മാറ്റം വന്നതിനെ അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്.
# we should always give thanks
“എല്ലായ്പ്പോഴും” എന്നുള്ള പദം ഒരു സാധാരണീകരണം ആകുന്നു. മറു പരിഭാഷ: “നാം തുടര്‍മാനമായി നന്ദി അര്‍പ്പിക്കണം” (കാണുക:[[rc://*/ta/man/translate/figs-hyperbole]])
# we should
ഇവിടെ “ഞങ്ങള്‍” എന്നുള്ളത് പൌലോസ്, സില്വാനൊസ്, മറ്റും തിമൊഥെയോസിനെ സൂചിപ്പിക്കുന്നു.
# brothers loved by the Lord
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “സഹോദരന്മാരേ, കര്‍ത്താവ് നിങ്ങളെ സ്നേഹിക്കുന്നു” (കാണുക:[[rc://*/ta/man/translate/figs-activepassive]])
# brothers
ഇവിടെ “സഹോദരന്മാര്‍” എന്നതിന്‍റെ അര്‍ത്ഥം സഹ ക്രിസ്ത്യാനികള്‍, പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഉള്ളവര്‍ എന്ന് അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരിമാരും” (കാണുക:[[rc://*/ta/man/translate/figs-gendernotations]])
# as the firstfruits for salvation in sanctification of the Spirit and belief in the truth
രക്ഷിക്കപ്പെടുവാന്‍ ഉള്ള ആദ്യ ജനത്തില്‍ ഉണ്ടായിരിക്കുക എന്ന് പറഞ്ഞിരിക്കുന്നത് തെസ്സലോനിക്യന്‍ വിശ്വാസികള്‍ “ആദ്യ ജാതന്മാര്‍” ആകുന്നു എന്ന നിലയില്‍ ആണ്. ഇത് സര്‍വ നാമങ്ങള്‍ ആയ “രക്ഷ,” “വിശുദ്ധീകരണം,” “വിശ്വാസം,” “സത്യം,” ആദിയായവ നീക്കം ചെയ്യുവാന്‍ വേണ്ടിയും പ്രസ്താവിക്കാം. മറു പരിഭാഷ: “സത്യമായത്‌ വിശ്വസിച്ചരില്‍ ആദ്യ ജനമായും, ദൈവം രക്ഷിച്ചവരും അവിടുത്തെ ആത്മാവിനാല്‍ തനിക്കു വേണ്ടി വേര്‍തിരിക്കപ്പെട്ടവരും ആയവരുടെ ഇടയില്‍ ആദ്യ ജനം ആയിരിക്കുന്നവര്‍” (കാണുക:[[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-abstractnouns]]ഉം)