ml_tn/2pe/03/intro.md

12 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# 2 പത്രോസ് 03 പൊതു കുറിപ്പുകൾ
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### തീ
ആളുകൾ പലപ്പോഴും തീ നശിപ്പിച്ചു കളയുന്നതിനോ അല്ലെങ്കിൽ എന്തിനെയെങ്കിലും മാലിന്യങ്ങളും ഉപയോഗമില്ലാത്ത ഭാഗങ്ങളും കത്തിച്ച് കളഞ്ഞ് ശുദ്ധമാക്കു ന്നതുമാണ്. അതിനാൽ ദൈവം ദുഷ്ടന്മാരെ ശിക്ഷിക്കുമ്പോഴോ തന്‍റെ ജനത്തെ ശുദ്ധീകരിക്കുമ്പോഴോ അത് പലപ്പോഴും തീയുമായി ബന്ധപ്പെട്ടിരിക്കുന്നു. (കാണുക: [[rc://*/tw/dict/bible/other/fire]])
### കർത്താവിന്‍റെ ദിവസം
കർത്താവിന്‍റെ വരാനിരിക്കുന്ന ദിവസത്തിന്‍റെ കൃത്യമായ സമയം ആളുകളെ അത്ഭുതപ്പെടുത്തും. ""രാത്രിയിലെ കള്ളനെപ്പോലെ"" എന്നതിന്‍റെ അർത്ഥം ഇതാണ്. ഇക്കാരണത്താൽ, കർത്താവിന്‍റെ വരവിനായി ക്രിസ്ത്യാനികൾ ഒരുങ്ങിയിരിക്കേണ്ടതുണ്ട്. (കാണുക: [[rc://*/tw/dict/bible/kt/dayofthelord]], [[rc://*/ta/man/translate/figs-simile]])