ml_tn/2pe/03/17.md

20 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പത്രോസ് വിശ്വാസികൾക്ക് നിർദ്ദേശം നൽകി തന്‍റെ ലേഖനം അവസാനിപ്പിക്കുന്നു.
# since you know about these things
ഈ കാര്യങ്ങൾ ദൈവത്തിന്‍റെ ക്ഷമയെക്കുറിച്ചും ഈ ദുരൂപദേശകന്മാരുടെ പഠിപ്പിക്കലുകളെക്കുറിച്ചും ഉള്ള സത്യങ്ങളെ സൂചിപ്പിക്കുന്നു.
# guard yourselves
സ്വയം പരിരക്ഷിക്കുക
# so that you are not led astray by the deceit of lawless people
എന്തെങ്കിലും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുള്ള ഒരു രൂപകമാണ് ഇവിടെ ""വീഴ്ചയിലേക്ക് നയിക്കുക"" എന്നത്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""അതിനാൽ നിയമമില്ലാത്ത ആളുകൾ നിങ്ങളെ വഞ്ചിക്കാതിരിക്കുകയും നിങ്ങൾ എന്തെങ്കിലും തെറ്റ് വരുത്തുകയും ചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-activepassive]])
# you lose your own faithfulness
വിശ്വസ്തത വിശ്വാസികൾക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു സ്വത്ത് പോലെയാണ് സംസാരിക്കുന്നത്. സമാന പരിഭാഷ : ""നിങ്ങൾ വിശ്വസ്തരായിരിക്കുന്നത് നിർത്തുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])