ml_tn/2pe/03/13.md

4 lines
668 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# where righteousness will dwell
പത്രോസ് ""നീതിയെ"" ഒരു വ്യക്തിയെന്നപോലെ സംസാരിക്കുന്നു. നീതിമാന്മാരായ ആളുകൾക്ക് ഇത് ഒരു പര്യായമാണ്. സമാന പരിഭാഷ : ""നീതിമാൻമാർ എവിടെ താമസിക്കും"" അല്ലെങ്കിൽ ""ആളുകൾ നീതിപൂർവ്വം ജീവിക്കുന്നിടത്ത്"" (കാണുക: [[rc://*/ta/man/translate/figs-personification]], [[rc://*/ta/man/translate/figs-metonymy]])