ml_tn/2pe/02/intro.md

10 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# 2 പത്രോസ് 02 പൊതു കുറിപ്പുകൾ
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ജഡം
""ജഡം"" എന്നത് ഒരു വ്യക്തിയുടെ പാപസ്വഭാവത്തിന്‍റെ ഒരു രൂപകമാണ്. മനുഷ്യന്‍റെ ശാരീരികഭാഗമല്ല പാപം. ദൈവികമായ എല്ലാ കാര്യങ്ങളെയും നിരാകരിക്കുകയും പാപം ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യ സ്വഭാവത്തെ ""ജഡം"" സൂചിപ്പിക്കുന്നു. യേശുവിൽ വിശ്വസിച്ച് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനുമുമ്പ് എല്ലാ മനുഷ്യരുടെയും അവസ്ഥ ഇതാണ്. (കാണുക: [[rc://*/tw/dict/bible/kt/flesh]])
### വ്യക്തമായ വിവരങ്ങൾ 2 2: 4-8-ൽ നിരവധി സാമ്യതകളുണ്ട്, പഴയ നിയമം ഇതുവരെയും വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമാണ്. കൂടുതൽ വിശദീകരണം ആവശ്യമായി വന്നേക്കാം. (കാണുക: [[rc://*/ta/man/translate/figs-explicit]])