ml_tn/2pe/02/21.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the way of righteousness
ജീവിതത്തെ ഒരു ""വഴി"" അല്ലെങ്കിൽ പാത എന്നാണ് പത്രോസ് സംസാരിക്കുന്നത്. ഈ വാക്യം ദൈവഹിതമനുസരിച്ചുള്ള ജീവിതം നയിക്കുന്നതിനെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# turn away from the holy commandment
ഇവിടെ ""മാറുക"" എന്നത് എന്തെങ്കിലും ചെയ്യുന്നത് നിർത്തുക എന്നർത്ഥം വരുന്നതിന്‍റെ ഒരു രൂപകമാണ്. സമാന പരിഭാഷ : ""വിശുദ്ധ കൽപ്പന അനുസരിക്കുന്നത് നിർത്തുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the holy commandment delivered to them
ഇത് സകര്‍മ്മകമായ പദങ്ങളില്‍ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം അവർക്ക് നൽകിയ വിശുദ്ധ കൽപ്പന"" അല്ലെങ്കിൽ ""ദൈവം സ്വീകരിച്ച വിശുദ്ധ കൽപ്പന"" (കാണുക: [[rc://*/ta/man/translate/figs-activepassive]])