ml_tn/2pe/02/05.md

8 lines
832 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he did not spare the ancient world
ഇവിടെ ""ലോകം"" എന്ന വാക്ക് അതിൽ വസിച്ചിരുന്ന ആളുകളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""പുരാതന ലോകത്ത് ജീവിച്ചിരുന്ന ആളുകളെ അവന്‍ ഒഴിവാക്കിയില്ല"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# he preserved Noah ... along with seven others
പുരാതന ലോകത്തിൽ ജീവിച്ചിരുന്ന ബാക്കി ജനങ്ങളെ നശിപ്പിച്ചപ്പോൾ ദൈവം നോഹയെയും മറ്റ് ഏഴു പേരെയും നശിപ്പിച്ചില്ല.