ml_tn/2pe/02/02.md

8 lines
749 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# sensuality
അധാർമ്മിക ലൈംഗിക പെരുമാറ്റം
# the way of truth will be blasphemed
സത്യത്തിന്‍റെ വഴി"" എന്ന വാചകം ക്രിസ്തീയ വിശ്വാസത്തെ ദൈവത്തിലേക്കുള്ള യഥാർത്ഥ പാതയായി സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""അവിശ്വാസികൾ സത്യത്തിന്‍റെ വഴി നിന്ദിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])