ml_tn/2pe/01/21.md

4 lines
928 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# men spoke from God when they were carried along by the Holy Spirit
ദൈവം എഴുതാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എഴുതാൻ പരിശുദ്ധാത്മാവ് പ്രവാചകന്മാരെ സഹായിക്കുന്നതിനെക്കുറിച്ച്, പരിശുദ്ധാത്മാവ് അവരെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതുപോലെ എന്ന് പത്രോസ് പറയുന്നു.. സമാന പരിഭാഷ : ""പരിശുദ്ധാത്മാവ് നിർദ്ദേശിച്ചതുപോലെ മനുഷ്യർ ദൈവത്തിൽ നിന്ന് സംസാരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])