ml_tn/2pe/01/02.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# May grace and peace increase in measure
വിശ്വാസികൾക്ക് കൃപയും സമാധാനവും നൽകുന്നവനാണ് ദൈവം. സമാന പരിഭാഷ : ""ദൈവം നിങ്ങളുടെ കൃപയും സമാധാനവും വർദ്ധിപ്പിക്കട്ടെ"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# May grace and peace increase
വലിപ്പത്തിലോ എണ്ണത്തിലോ വർദ്ധനവുണ്ടാക്കുന്ന ഒരു വസ്തുവായിട്ടാണ് പത്രോസ് സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# in the knowledge of God and of Jesus our Lord
ഒരു ക്രിയാവാചകം ഉപയോഗിച്ച് നിങ്ങൾക്ക് ""അറിവ്"" വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""ദൈവത്തിലൂടെയും നമ്മുടെ കർത്താവായ യേശുവിലൂടെയും നിങ്ങള്‍ക്കുള്ള അറിവില്‍"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])