ml_tn/2co/12/21.md

20 lines
2.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I might be grieved by many of those who have sinned before now
അവരിൽ പലരും തങ്ങളുടെ പഴയ പാപങ്ങൾ ഉപേക്ഷിക്കാത്തതിനാൽ ഞാൻ ദു:ഖിതനായിതീരും
# did not repent of the impurity and sexual immorality and lustful indulgence
സാധ്യതയുള്ള അർത്ഥങ്ങൾ 1) ഊന്നല്‍ നല്‍കുവാന്‍ പൌലോസ് ഏതാണ്ട് ഒരേ കാര്യം തന്നെ മൂന്നു പ്രാവശ്യം പറയുന്നു. സമാന പരിഭാഷ : ""അവർ ചെയ്തുവന്ന ലൈംഗിക പാപങ്ങൾ ചെയ്യുന്നത് അവസാനിപ്പിച്ചില്ല"" അല്ലെങ്കിൽ 2) മൂന്ന് വ്യത്യസ്ത പാപങ്ങളെക്കുറിച്ചാണ് പൌലോസ് സംസാരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-parallelism]])
# of the impurity
അമൂര്‍ത്തമായ നാമവിശേഷണമായ അശുദ്ധിയെ ""ദൈവത്തെ പ്രസാദിപ്പിക്കാത്ത കാര്യങ്ങൾ"" എന്ന് വിവർത്തനം ചെയ്യാം. സമാന പരിഭാഷ : ""ദൈവത്തെ പ്രസാദിപ്പിക്കാത്ത കാര്യങ്ങളെക്കുറിച്ച് രഹസ്യമായി ചിന്തിക്കുന്നതിനും ആഗ്രഹിക്കുന്നതിനും"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# of the ... sexual immorality
അധാർമ്മികത"" എന്ന അമൂർത്ത നാമം ""അധാർമ്മിക പ്രവർത്തികൾ"" എന്ന് വിവർത്തനം ചെയ്യാം. സമാന പരിഭാഷ : ""ലൈംഗിക അധാർമ്മിക പ്രവർത്തികൾ ചെയ്യുന്നതിന്‍റെ"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# of the ... lustful indulgence
ക്രിയാപദം ഉപയോഗിച്ച് ""ആഹ്ലാദം"" എന്ന അമൂർത്ത നാമം വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ : ""... അധാർമ്മിക ലൈംഗികാവേശത്തെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നു"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])