ml_tn/2co/11/21.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I will say to our shame that we were too weak to do that
നിങ്ങളോട് അങ്ങനെ പെരുമാറാൻ ഞങ്ങൾ ധൈര്യപ്പെട്ടില്ലെന്ന് ഞാൻ ലജ്ജയോടെ സമ്മതിക്കുന്നു., കാരണം അവൻ ദുർബലനായത് കൊണ്ടല്ല അവരോട് നന്നായി പെരുമാറിയത് എന്ന്‍ കൊരിന്ത്യരോട് പറയാൻ പൌലോസ് വിരോധാഭാസം ഉപയോഗിക്കുന്നു. സമാന പരിഭാഷ : ""നിങ്ങളെ ഉപദ്രവിക്കാൻ ഞങ്ങൾക്ക് ശക്തിയുണ്ടെന്ന് പറയാൻ ഞാൻ ലജ്ജിക്കുന്നില്ല, പക്ഷേ ഞങ്ങൾ നിങ്ങളോട് നന്നായി പെരുമാറിയിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-irony]])
# Yet if anyone boasts ... I too will boast
ആരെങ്കിലും അഭിമാനിക്കുന്നതെന്തും ... അതിനെക്കുറിച്ച് പ്രശംസിക്കാൻ ഞാൻ ധൈര്യപ്പെടും