ml_tn/2co/11/10.md

16 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# As the truth of Christ is in me, this
താൻ ക്രിസ്തുവിനെക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ പറയുന്നുവെന്ന് വായനക്കാർക്ക് അറിയാവുന്നതിനാൽ, താന്‍ ഇവിടെ സത്യം പറയുന്നുവെന്ന് അവർക്ക് അറിയാൻ കഴിയുമെന്ന് പൌലോസ് ഊന്നിപ്പറയുന്നു. ""ക്രിസ്തുവിനെക്കുറിച്ചുള്ള സത്യം ഞാൻ യാഥാര്‍ത്ഥ്യമായി അറിയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്ന് നിങ്ങൾക്കറിയാവുന്നതുപോലെ, ഞാൻ പറയാൻ പോകുന്നത് സത്യമാണെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും
# this boasting of mine will not be silenced
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: "" എന്നെ പ്രശംസിക്കുന്നതില്‍ നിന്ന്‍ മുടക്കാനും നിശബ്ദനാക്കുന്നതിനും ആർക്കും കഴിയില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# this boasting of mine
([2 കൊരിന്ത്യർ 11: 7] (../11/07.md))ല്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പൌലോസ് പറഞ്ഞതിനെ ഇത് സൂചിപ്പിക്കുന്നു.
# parts of Achaia
അഖായ ദേശങ്ങൾ. ""ഭാഗങ്ങൾ"" എന്ന വാക്ക് രാഷ്ട്രീയ വിഭജനങ്ങളെയല്ല, ഭൂപ്രദേശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.