ml_tn/2co/09/11.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You will be enriched
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ സമ്പന്നനാക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# This will bring about thanksgiving to God through us
ഇത് കൊരിന്ത്യരുടെ ഔദാര്യത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""നിങ്ങളുടെ ഔദാര്യത്തെ ഞങ്ങൾ കൊടുക്കുമ്പോള്‍ ആ ദാനങ്ങൾ സ്വീകരിക്കുന്നവർ ദൈവത്തിന് നന്ദി പറയും"" അല്ലെങ്കിൽ ""നിങ്ങളുടെ ദാനങ്ങള്‍ ആവശ്യമുള്ളവർക്ക് ഞങ്ങൾ നൽകുമ്പോൾ അവർ ദൈവത്തിന് നന്ദി പറയും"" (കാണുക: [[rc://*/ta/man/translate/figs-explicit]])