ml_tn/2co/08/20.md

4 lines
680 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# concerning this generosity that we are carrying out
വഴിപാട് യെരൂശലേമിലേക്ക് കൊണ്ടുപോകുന്നതിനെ ഇത് സൂചിപ്പിക്കുന്നു. "" ഔദാര്യം"" എന്ന അമൂർത്ത നാമം ഒരു നാമവിശേഷണത്തോടെ പരിഭാഷപ്പെടുത്താം. സമാന പരിഭാഷ : ""ഈ ഉദാരമായ ദാനം ഞങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച്"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])