ml_tn/2co/07/12.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the wrongdoer
തെറ്റ് ചെയ്തവൻ
# your good will toward us should be made known to you in the sight of God
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ ഞങ്ങളോടുള്ള നിങ്ങളുടെ നല്ല ആഗ്രഹം ആത്മാർത്ഥമാണെന്ന് നിങ്ങൾ മനസ്സിലാക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# in the sight of God
ഇത് ദൈവത്തിന്‍റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. പൌലോസിന്‍റെ സത്യസന്ധതയെ ദൈവം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് ദൈവത്തിന് അവരെ കാണാൻ കഴിയുന്നു എന്നാണ്. [2 കൊരിന്ത്യർ 4: 2] (../04/02.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""ദൈവമുമ്പാകെ"" അല്ലെങ്കിൽ ""ദൈവത്തോടൊപ്പം സാക്ഷിയായി"" (കാണുക: [[rc://*/ta/man/translate/figs-metaphor]])