ml_tn/2co/07/07.md

4 lines
575 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# by the comfort that Titus had received from you
കൊരിന്ത്യർ തീത്തൊസിനെ ആശ്വസിപ്പിച്ചുവെന്ന് അറിഞ്ഞതിൽ നിന്ന് പൗലോസിന് ആശ്വാസം ലഭിച്ചു. സമാന പരിഭാഷ: ""തീത്തോസിനു നിങ്ങളിൽ നിന്ന് ലഭിച്ച സുഖത്തെക്കുറിച്ച് പഠിച്ചുകൊണ്ട്"" (കാണുക: [[rc://*/ta/man/translate/figs-explicit]])