ml_tn/2co/07/05.md

16 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# When we came to Macedonia
ഇവിടെ ""ഞങ്ങൾ"" എന്ന വാക്ക് പൌലോസിനെയും തിമൊഥെയൊസിനെയും സൂചിപ്പിക്കുന്നു, എന്നാൽ കൊരിന്ത്യരോ തീത്തൊസോ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# our bodies had no rest
ഇവിടെ ""ശരീരങ്ങൾ"" എന്നത് മുഴുവൻ വ്യക്തിയെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞങ്ങൾക്ക് വിശ്രമമില്ല"" അല്ലെങ്കിൽ ""ഞങ്ങൾ വളരെ ക്ഷീണിതരാണ്"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# we were troubled in every way
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഞങ്ങൾ എല്ലാവിധത്തിലും പ്രശ്‌നങ്ങൾ അനുഭവിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# by conflicts on the outside and fears on the inside
പുറത്ത്"" എന്നതിന്‍റെ സാധ്യമായ അർത്ഥങ്ങൾ 1) ""നമ്മുടെ ശരീരത്തിന് പുറത്ത്"" അല്ലെങ്കിൽ 2) ""സഭയ്ക്ക് പുറത്ത്"" എന്നിവയാണ്. ""അകത്ത്"" എന്ന വാക്ക് അവരുടെ ആന്തരിക വികാരങ്ങളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""മറ്റ് ആളുകളുമായുള്ള പൊരുത്തക്കേടുകളും നമ്മിലെ ആശയങ്ങളും"" (കാണുക: [[rc://*/ta/man/translate/figs-explicit]])