ml_tn/2co/07/04.md

12 lines
1019 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I am filled with comfort
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾ എന്നെ ആശ്വാസത്താല്‍ നിറയ്ക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# I overflow with joy
തന്നില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു ദ്രാവകം എന്ന പോലെയാണ് തന്‍റെ സന്തോഷം എന്ന് പൌലോസ് വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# even in all our afflictions
ഞങ്ങള്‍ക്ക് എല്ലാ പ്രയാസങ്ങളും ഉണ്ടായിരുന്നിട്ടും