ml_tn/2co/06/12.md

12 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You are not restrained by us, but you are restrained in your own hearts
കൊരിന്ത്യർക്ക് തന്നോടുള്ള സ്നേഹക്കുറവ് പൌലോസ് പറയുന്നു, അവരുടെ ഹൃദയം ഇടുങ്ങിയിരിക്കുന്നു. ഇവിടെ ""ഹൃദയം"" എന്നത് ഒരു വ്യക്തിയുടെ വികാരങ്ങളുടെ ഒരു പര്യായമാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]]and [[rc://*/ta/man/translate/figs-metonymy]])
# You are not restrained by us
.ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഞങ്ങൾ നിങ്ങളെ നിയന്ത്രിച്ചിട്ടില്ല"" അല്ലെങ്കിൽ ""ഞങ്ങളെ സ്നേഹിക്കുന്നതില്‍ നിന്നും അകലുവാന്‍ ഞങ്ങൾ ഒരു കാരണവും നൽകിയിട്ടില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# you are restrained in your own hearts
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങളുടെ സ്വന്തം ഹൃദയം നിങ്ങളെ തടയുന്നു"" അല്ലെങ്കിൽ ""നിങ്ങളുടെ സ്വന്തം കാരണങ്ങളാൽ നിങ്ങൾ ഞങ്ങളെ സ്നേഹിക്കുന്നത് നിർത്തി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])